മാത്യൂസിന്റെ ചിത്രകഥകള്‍ - പ്രിയയുടെ കത്ത്

"പീറ്റര്‍, ഞെട്ടിപ്പിക്കുന്ന ഒരു രഹസ്യം ഞാന്‍ കുട്ടിയോടു പറയാം. ഇപ്പോഴല്ല. നാളെ നമ്മള്‍ തമ്മില്‍ കാണുമ്പോള്‍." പക്ഷേ... അവര്‍ തമ്മില്‍ കാണുന്നതിനു മുമ്പ് പ്രിയ കൊല്ലപ്പെട്ടു. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞ് അവന് ഒരു കവര്‍ കിട്ടി. അത് "പ്രിയയുടെ കത്ത്" ആയിരുന്നു!