മാത്യൂസിന്റെ ചിത്രകഥകള്‍ - കിളിയൊഴിഞ്ഞ കൂട്

"വാതില്‍ തുറന്ന അഞ്ജലി സ്തബ്ധയായി നിന്നുപോയി. തന്റെ മുഖത്തു തറഞ്ഞുനില്‍ക്കുന്ന വശീകരണ ശക്തിയുള്ള കണ്ണുകള്‍! പുരുഷ സൌന്ദര്യത്തിന്റെ പൂര്‍ണ്ണതയൊടെ കണ്ണന്‍"